Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Social Excellence

ഷി​ജോ കെ. തോ​മ​സി​ന് സോ​ഷ്യ​ല്‍ എ​ക്സ​ല​ന്‍​സ് അ​വാ​ര്‍​ഡ്

പ​​​​ത്ത​​​​നാ​​​​പു​​​​രം: ഗാ​​​​ന്ധി​​​​ഭ​​​​വ​​​​ന്‍ മി​​​​ക​​​​ച്ച സാ​​​​മൂ​​​​ഹ്യ സേ​​​​വ​​​​ന പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍​ക്കു ന​​​​ല്‍​കി വ​​​​രു​​​​ന്ന ഈ ​​​​വ​​​​ര്‍​ഷ​​​​ത്തെ സോ​​​​ഷ്യ​​​​ല്‍ എ​​​​ക്സ​​​​ല​​​​ന്‍​സ് അ​​​​വാ​​​​ര്‍​ഡ് ഓ​​​​ക്സി​​​​ജ​​​​ന്‍ ഗ്രൂ​​​​പ്പ് സി​​​​ഇ​​​​ഒ ഷി​​​​ജോ കെ. ​​​തോ​​​​മ​​​​സി​​​​ന് സ​​​​മ്മാ​​​​നി​​​​ക്കും.

ഓ​​​​ക്സി​​​​ജ​​​​ന്‍ ഗ്രൂ​​​​പ്പ് സ​​​​മൂ​​​​ഹ ന​​​​ന്മ​​​​യ്ക്കാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന നി​​​​ര​​​​വ​​​​ധി പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ങ്ങ​​​​ള്‍ മു​​​​ന്‍ നി​​​​ര്‍​ത്തി​​​​യാ​​​​ണ് ഈ ​​​​പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത്. 25,000 രൂ​​​​പ​​​​യും ഫ​​​​ല​​​​ക​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന അ​​​​വാ​​​​ര്‍​ഡ് 18ന് ​​​​ഉ​​​​ച്ച​​​​ക്ക് 12നു ​​​​പ​​​​ത്ത​​​​നാ​​​​പു​​​​രം ഗാ​​​​ന്ധി​​​​ഭ​​​​വ​​​​നി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ സ​​​​മ്മാ​​​​നി​​​​ക്കു​​​​മെ​​​​ന്ന് ഗാ​​​​ന്ധി​​​​ഭ​​​​വ​​​​ന്‍ സെ​​​​ക്ര​​​​ട്ട​​​​റി പു​​​​ന​​​​ലൂ​​​​ര്‍ സോ​​​​മ​​​​രാ​​​​ജ​​​​ന്‍ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up